Divya Spandana slams Smrithi on her remarks on Sabarimala woman entry<br />ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. പ്രതിഷേധവുമായി രംഗത്തിറങ്ങിവരിൽ വലിയൊരു വിഭാഗം സ്ത്രീകൾ തന്നെയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പ്രതിഷേധങ്ങളെ തുടർന്ന് സ്ത്രീ പ്രവേശം സാധ്യമായിട്ടില്ല.<br />#Sabarimala